cor
കോർപ്പറേഷൻ ബാങ്ക് കൊച്ചി സോൺ സംഘടിപ്പിച്ച ഹിന്ദി ശില്‌പശാല

കൊച്ചി: കോർപ്പറേഷൻ ബാങ്ക് കൊച്ചി സോൺ സംഘടിപ്പിച്ച ഹിന്ദി ശില്‌പശാലയുടെ ഉദ്ഘാടനം കാലിക്കറ്ര് സർവകലാശാല ഹിന്ദി വിഭാഗം മേധാവി വി.കെ. സുബ്രഹ്‌മണ്യൻ നിർവഹിച്ചു. കോർപ്പറേഷൻ ബാങ്ക് സീനിയർ മാനേജർ സി. സത്യനാരായണൻ, ഹിന്ദി വിഭാഗം മാനേജർ കെ. രാജേഷ്, ടി.കെ. രമ്യ തുടങ്ങിയവർ സംബന്ധിച്ചു.