​എ​സ്.​ ​ബി.​ഐ​ ​കേ​ര​ള​ Vs​ ​ഗോ​കു​ലം​ ​എ​ഫ്.​സി​ മത്സരം വൈ​കി​ട്ട് 3.45​ ​മു​ത​ൽ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ഇന്ന് നടക്കുന്ന ​മേ​യേ​ഴ്സ് ​ഗോ​ൾ​ഡ് ​ക​പ്പ് ​ഫു​ട്ബാ​ളി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​എ​സ്.​ ​ബി.​ഐ​ ​കേ​ര​ള​യും​ ​ഗോ​കു​ലം​ ​എ​ഫ്.​സി​യും​ ​ഏ​റ്റു​മു​ട്ടും. ​വൈ​കി​ട്ട് 3.45​ ​മു​ത​ൽ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​ഫൈ​ന​ൽ.
ആ​ദ്യ​സെ​മി​യി​ൽ​ ​കേ​ര​ള​ ​പൊ​ലീ​സി​നെ​ ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടി​ൽ​ ​കീ​ഴ​ട​ക്കി​യാ​ണ് ​ഗോ​കു​ലം​ ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.​ ​ ​ ​ര​ണ്ടാം​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​യെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​യാ​ണ് ​എ​സ്.​ബി.​ഐ​ ​കേ​ര​ള​ ​ഫൈ​ന​ലി​ന് ​ടി​ക്ക​റ്റെ​ടു​ത്ത​ത്.
​സെ​മി​ഫൈ​ന​ലി​ൽ​ ​സ​മ്പൂ​ർ​ണാ​ധി​പ​ത്യം​ ​പു​ല​ർ​ത്തി​യാ​ണ് ​എ​സ്.​ബി.​ഐ​ ​വി​ജ​യം​ ​ക​ണ്ട​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ധ​ൻ​ബാ​ദ് ​എ​ഫ്.​എ​യ്ക്കെ​തി​രെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​പ​ത്തു​ ​ഗോ​ളു​ക​ൾ​ ​അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്ന​ ​വി.​പി.​ ​ഷാ​ജി​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​എ​സ്.​ബി.​ഐ ​സെമിയിൽ അ​തി​ന്റെ​ ​തു​ട​ർ​ച്ച​യെ​ന്നോ​ണം​ ​മൂ​ന്നാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​സ്കോ​ർ​ ​ചെ​യ്തു.​ ​സ്റ്റീ​ഫ​ൻ​ ​ദാ​സാ​യി​രു​ന്നു​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ 81​-ാം​ ​മി​നി​ട്ടി​ൽ​ ​ജി​ജോ​ ​ജോ​സ​ഫും​ 89​-ാം​ ​മി​നി​ട്ടി​ൽ​ ​മി​ഥു​നു​മാ​ണ് ​മ​റ്റ് ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.​