വാലും ചുരുട്ടിയോടി...ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടുന്നു.പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.

കടിഞ്ഞാണിട്ടു...കോട്ടയം ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമയെ നീലിമംഗലത്തിന് സമീപത്ത് യാത്രക്കാരനായ ഓട്ടോ ഡ്രൈവർ മൂക്കുകയറിൽപ്പിടിച്ച് നിർത്തിയപ്പോൾ
അന്ത്യവിധി മുറുകി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമയെ നീലിമംഗലത്തിന് സമീപത്ത് വെച്ച് പിടിച്ചുകെട്ടുന്ന അറവുശാലയിലെ ആളുകൾ.