സർവീസിലിരിക്കെ മരണപ്പെട്ട സഹപ്രവത്തകരുടെ കുടുബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസഹായനിധി വാങ്ങാൻ എത്തിയ മരണപ്പെട്ട സുനിൽ കുമാറിന്റെ അമ്മ ഇന്ദിര കുടുംബസഹായനിധി വിതരണം ചെയ്യാൻ എത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാലിൽ തൊടാൻ ശ്രമിച്ചപ്പോൾ തടയുന്ന. ജില്ലാ പൊലീസ് മേധാവി എം.ആർ അജിത്കുമാർ, ആർ.പ്രശാന്ത്, ടി.എസ്. ബൈജു, ആർ.അനിൽകുമാർ, ആർ.സി സെന്തിൽ തുടങ്ങിയവർ സമീപം

സർവീസിലിരിക്കെ മരണപ്പെട്ട സഹപ്രവത്തകരുടെ കുടുബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസഹായനിധി വാങ്ങാൻ എത്തിയഹരിപ്രസാദിന്റെ ഭാര്യ സുവർണ്ണ കുടുംബസഹായനിധി വിതരണം ചെയ്യാൻ എത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നിൽ പൊട്ടിക്കരയുന്ന.ജില്ലാ പൊലീസ് മേധാവി എം.ആർ. അജിത്കുമാർ, ആർ.പ്രശാന്ത്, ടി.എസ്. ബൈജു, ആർ.അനിൽകുമാർ, ആർ.സി സെന്തിൽ തുടങ്ങിയവർ സമീപം .
സർവീസിലിരിക്കെ മരണപ്പെട്ട സഹപ്രവത്തകരുടെ കുടുബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസഹായനിധി വാങ്ങാൻ എത്തിയ മരണപ്പെട്ട സുനിൽ കുമാറിന്റെ മകൾ ധരണ്യയുടെ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കുന്ന കുടുംബസഹായനിധി വിതരണം ചെയ്യാൻ എത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആർ.പ്രശാന്ത്, ആർ.അനിൽകുമാർ, ആർ.സി സെന്തിൽ തുടങ്ങിയവർ സമീപം .