shoot-at-sight
കര്യമായി പരുക്ക് ഒന്നുപറ്റിയില്ലല്ലോ ... കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് കളകടറേറ്റിലേക്ക് നടത്തിയ മാർച്ചും സത്യഗ്രഹവും ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ഷാഫിപറമ്പിൽ എം.എൽഎയോട് കോങ്ങാട് മണ്ഡലം എം. എൽ.എ. കെ. വി. വിജയദാസ് സൗഹൃദ സംഭാഷണത്തിൽ

കാര്യമായി പരുക്ക് ഒന്നുപറ്റിയില്ലല്ലോ ... കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് കളകടറേറ്റിലേക്ക് നടത്തിയ മാർച്ചും സത്യഗ്രഹവും ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ഷാഫിപറമ്പിൽ എം.എൽഎയോട് കോങ്ങാട് മണ്ഡലം എം. എൽ.എ. കെ.വി. വിജയദാസ് സൗഹൃദ സംഭാഷണത്തിൽ