തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയതായി സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ക്രഷറിൽ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപിച്ച് കൊണ്ട് ഒ.രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. സീനിയർ ഡി.സി.എം രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക്, സ്റ്റേഷൻ മാനേജർ സുനിൽ, സീനിയർ ടിക്കറ്റ് എക്സാമിനർ ഷാജിന രാജൻ തുടങ്ങിയവർ സമീപം