അഞ്ചാമത് റോൾബോൾ ലോകകപ്പ് മത്സരത്തിൽ വനിതാവിഭാഗത്തിൽ വെളളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീം അംഗവും കേരളത്തിൽ നിന്നുളള ആദ്യവനിതാ താരവുമായ ശ്രീലക്ഷിമിയെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഒളിംബിയൻ മേർസി കുട്ടൻ ആദരിക്കുന്നു. കോച്ച് എ. നാസർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, ഡോ.രാജ്‌മോഹൻ പിളള, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ എസ്.എസ് എന്നിവർ സമീപം