തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ മണ്ണ് തിന്ന് വിശപ്പടക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി,തിരുവനന്തപുരം ഡി.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ദളിതർക്ക് പട്ടിണിയ്ക്ക് മണ്ണോ സർക്കാർ മറുപടി പറയുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയുടെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ.കെ ഷാജു,ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ മണ്ണ് തിന്ന് വിശപ്പടക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, തിരുവനന്തപുരം ഡി.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ദളിതർക്ക് പട്ടിണിയ്ക്ക് മണ്ണോ സർക്കാർ മറുപടി പറയുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയുടെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ.കെ ഷാജു,ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ മണ്ണ് തിന്ന് വിശപ്പടക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി,തിരുവനന്തപുരം ഡി.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ദളിതർക്ക് പട്ടിണിയ്ക്ക് മണ്ണോ സർക്കാർ മറുപടി പറയുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയുടെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ.കെ ഷാജു,ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ മണ്ണ് തിന്ന് വിശപ്പടക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി,തിരുവനന്തപുരം ഡി.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ദളിതർക്ക് പട്ടിണിയ്ക്ക് മണ്ണോ സർക്കാർ മറുപടി പറയുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയിൽ ഇലയിട്ട് മണ്ണ് വിളമ്പിയപ്പോൾ മണ്ണ് വാരി തിന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകൻ