sammelanam
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഹാളിൽ ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംഘടിപ്പിച്ച പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു .ടി.ജെ.സുലൈമാൻ വൈദ്യർ ,പത്മശ്രീ.ലക്ഷ്മികുട്ടിയമ്മ ,എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ,ഉഴമലയ്ക്കൽ വേണുഗോപാൽ ,മാന്നാർ ജി.രാധാകൃഷ്ണൻ ,വി.എം.പുരുഷോത്തമൻ പിള്ള വൈദ്യർ എന്നിവർ സമീപം.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഹാളിൽ ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംഘടിപ്പിച്ച പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു. ടി.ജെ.സുലൈമാൻ വൈദ്യർ, പത്മശ്രീ ലക്ഷ്മികുട്ടിയമ്മ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, മാന്നാർ ജി.രാധാകൃഷ്ണൻ, വി.എം.പുരുഷോത്തമൻ പിള്ള വൈദ്യർ എന്നിവർ സമീപം.