ss

തിരുവനന്തപുരം: പെരുന്താന്നി പ്ലാഞ്ചേരി ലെയ്‌ൻ ടി.സി. 28/652 (1)ൽ (എം.ആർ.എ- 75) ലീലാ നിവാസിൽ എൽ. രവീന്ദ്രനാഥൻ (84,റിട്ട.കെ.എസ്.ആർ.ടി.സി എ.ടി.ഒ) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിഅമ്മ. മക്കൾ: പി.ആർ.ജയന്തി, പി.ആർ.ലത, പി.ആർ.സുജാത, പി.ആർ.ജയചന്ദ്രൻ, പരേതനായ പി.ആർ. ഗോപകുമാർ. മരുമക്കൾ: കെ.രാമചന്ദ്രൻനായർ, എം.വിജയകുമാരൻനായർ, ടി.ചന്ദ്രശേഖരൻനായർ, ജയകുമാരി, ഗിരിജ. സഞ്ചയനം: 8ന് രാവിലെ 8.30ന്.