my-home-

വീട് വയ്ക്കുമ്പോൾ അതിനുള്ള ഭൂമി തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണമൊത്ത ഭൂമിയിൽ വേണം വീട് പണിയാൻ എന്നാണ് വാസ്തുവിൽ പറയുന്നത്. ലക്ഷണമൊത്ത ഭൂമി തിരഞ്ഞെടുക്കുന്നതിലും വാസ്തുവിൽ ചില മാനദണ്ഡങ്ങൾ പറയുന്നുണ്ട്

വാസ്തുശാസ്ത്രപ്രകാരം വെള്ളം ഒഴുകിപ്പോകുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം വേണം വീടുപണിയാനായി തിരഞ്ഞെടുക്കേണ്ടത്.