hg
അഖിലകേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേള ആലപ്പുഴയിൽ മന്ത്രി സി. രവീന്ദ്രനാഥ് ദൃശ്യ ശബ്ദ സംവിധാനത്തിലൂടെ ഉദ്‌ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. മനോജ് കുമാർ, കെ.ടി. മാത്യു, സന്തോഷ് ജോർജ്ജ് കുളങ്ങര, ജി. വേണുഗോപാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, സമഗ്രശിക്ഷ അഭിയാൻ ഡയറക്ടർ എ. പി. കുട്ടികൃഷ്ണൻ, ജവഹർ ബാലഭവൻ ഡയറക്ടർ അബ്‌ദുൾ വാഹിദ്, ഡി.ഡി.ഇ. ധന്യ ആർ. കുമാർ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി. അബുരാജ് തുടങ്ങിയവർ സമീപം.

jv
ആലപ്പുഴയിൽ നടക്കുന്ന അഖിലകേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേള പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ ഭദ്രദീപം തെളിയിച്ചു നിർവഹിക്കുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. മനോജ് കുമാർ , കെ.ടി. മാത്യു, സന്തോഷ് ജോർജ്ജ് കുളങ്ങര, ജി. വേണുഗോപാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,സമഗ്രശിക്ഷ അഭിയാൻ ഡയറക്ടർ എ. പി. കുട്ടികൃഷ്ണൻ, ജവഹർ ബാലഭവൻ ഡയറക്ടർ അബ്‌ദുൾ വാഹിദ്,ഡി,ഡി,ഇ. ധന്യ ആർ. കുമാർ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി. അബുരാജ് തുടങ്ങിയവർ സമീപം.