sunilkumar-1
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച സോയിൽ ഫെസ്റ്റിന്റെ ഉദ്‌ഘാടനം മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കുന്നു .ദേവേന്ദ്ര കുമാർ സിംഗ് ഐ എ എസ് ,ഐ ബി സതീഷ് എം എൽ എ ,ഡോ :രത്തൻ യു .കൊൽക്കർ ഐ എ എസ് ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സമീപം .

sunilkumar-