ചിക്കൻ പോലെ തന്നെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് താറാവ്. പലരും താറാവ് വിഭവങ്ങൾ തേടി ഷാപ്പിലേക്കും നാടൻ തട്ടുകടകളിലേക്കും പോകുന്നതും നമ്മൾ കാണാറുണ്ട്. ഇറച്ചി വിഭവങ്ങളിൽ ഏറ്റവും തണുപ്പുള്ള ഇറച്ചികളിലൊന്നാണ് താറാവ്. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് താറാവ് രുചികൾ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ താറാവുകളിൽ പല തരമുണ്ട്. അതിലൊന്നാണ് മണിത്താറാവും വാത്തയും. ഇവ രണ്ടും കനലിൽ ചുട്ടെടുത്ത് എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ?​ ഇല്ലെങ്കിൽ കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ എന്ന പരിപാടിയിൽ പരിചയപ്പെടുത്തുന്നത് ഈ വിഭവങ്ങളാണ്.

duck-