thankamma

ഊരൂട്ടമ്പലം : അയണിമൂട് മുന്ന ഹൗസിൽ പരേതനായ എൻ. കൃഷ്ണന്റെ ഭാര്യ സി. തങ്കമ്മ (80) നിര്യാതയായി. മക്കൾ : ലളിതമ്മ, ശശിധരൻ, മുരുകേശൻ, ഓമന, മധു, രാജൻ, ഉഷ, ചന്ദ്രൻ. മരുമക്കൾ : സിന്ധു, ശോഭന, ശശി, പ്രീത, അനി, ലേഖ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.