കൊച്ചി: ഔഡി കൊച്ചി ഷോറൂമിൽ ഇന്നും നാളെയും അപ്‌ഗ്രേഡ് ചലഞ്ച് നടക്കും. ഉപഭോക്താക്കൾക്ക് വാഹനം എക്‌സ്‌ചേഞ്ച് ചെയ്‌ത് വിപണി വിലയേക്കാൾ ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ കൂടുതൽ സ്വന്തമാക്കാൻ അവസരമുണ്ട്. ഔഡിയുടെ പുതിയ മോഡലുകളായ എ3, എ4, എ6, ക്യൂ7 ബ്ളാക്ക് എഡിഷൻ കാറുകൾ വാങ്ങുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്‌പ, ബൈബാക്ക് ഗ്യാരന്റി, ആകർഷക വിലയ്ക്ക് ആക്‌സസറികൾ എന്നിവ ലഭ്യമാണ്. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് മേള. ഫോൺ : +91 92494 12345