iffk

ഐ.എഫ്.എഫ്.കെ ഫെസ്റ്റിവെൽ ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് നിർവഹിക്കുന്നു. സംവിധായകൻ സിബി മലയിൽ,അക്കാഡമി ചെയർമാൻ കമൽ, അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ സമീപം

iffk
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ച ഐ.എഫ്.എഫ്.കെയുടെ ഫെസ്റ്റിവെൽ ഓഫീസ്

iffk
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ച ഐ.എഫ്.എഫ്.കെയുടെ ഫെസ്റ്റിവെൽ ഓഫീസിന് മുന്നിൽ സംവിധായകൻ സിബി മലയിൽ,അക്കാഡമി ചെയർമാൻ കമൽ,അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ,അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ