akgsma

 ഷോ 7 മുതൽ 9 വരെ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ജെം​ ​ആ​ൻ​ഡ് ​ജു​വ​ല​റി​ ​ഷോ​ ​(​കെ.​ജി.​എ.​എ​സ്)​ ​നാ​ളെ​ ​മു​ത​ൽ​ ​ഒ​മ്പ​തു​വ​രെ​ ​അ​ങ്ക​മാ​ലി​ ​അ​ഡ്‌​ല​ക്‌​സ് ​അ​ന്താ​രാ​ഷ്‌​ട്ര​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും.​ ​ കേ​ര​ള​ത്തി​ൽ​ ​കെ.​ജി.​എ.​എ​സി​ന്റെ​ ​പ​ത്താ​മ​ത്തെ​ ​പ്ര​ദ​ർ​ശ​ന​മാ​ണി​ത്.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 250​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ 400​ല​ധി​കം​ ​പ്ര​ദ​ർ​ശ​ന​ ​ബൂ​ത്തു​ക​ൾ​ ​മേ​ള​യി​ലു​ണ്ടാ​കും.
സ്വ​ർ​ണം,​ ​ഡ​യ​മ​ണ്ട്‌,​ ​വെ​ള്ളി,​ ​പ്ളാ​റ്റി​നം​ ​ആ​ഭ​ര​ണ​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​പു​റ​മേ​ ​മെ​ഷീ​ന​റി​ക​ൾ,​ ​അ​നു​ബ​ന്ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​ദ​ർ​ശ​ന​വും​ ​മേ​ള​യി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​
ശീ​തി​ക​രി​ച്ച​ ​ഒ​രു​ല​ക്ഷം​ ​ച​തു​ര​ശ്ര​ ​അ​ടി​യി​ലാ​ണ് ​മേ​ള​ ​അ​ര​ങ്ങേ​റു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലും​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​മാ​യി​ 6,000​ലേ​റെ​ ​സ്വ​ർ​ണ​ ​വ്യാ​പാ​രി​ക​ൾ​ ​മേ​ള​ ​സ​ന്ദ​ർ​ശി​ക്കും.​ ​
വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളു​മെ​ത്തും.​ ​വി​വി​ധ​ ​സെ​മി​നാ​റു​ക​ളും​ ​ച​ർ​ച്ച​ക​ളും​ ​മേ​ള​യി​ലു​ണ്ടാ​കു​മെ​ന്ന് ​ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.​കെ.​ജി.​എ​സ്.​എം.​എ​) ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.
എ.​കെ.​ജി.​എ​സ്.​എം.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​ഗോ​വി​ന്ദ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​റ്റി​ങ്ങ​ൽ​ ​ഗ​ണേ​ഷ്,​ ​സം​സ്ഥാ​ന​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​അം​ഗം​ ​ബി.​എം.​ ​നാ​ഗ​രാ​ജ​ൻ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​എ​സ്.​ ​ക​ണ്ണ​ൻ,​ ​ജി​ല്ലാ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​ര​ത്ന​ക​ല​ ​ര​ത്നാ​ക​ര​ൻ,​ ​വ​ർ​ക്കിം​ഗ് ​സെ​ക്ര​ട്ട​റി​ ​വി​ജ​യ​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സം​ബ​ന്ധി​ച്ചു.