മണമ്പൂർ : സുലേഖാ മന്ദിരത്തിൽ പരേതനായ വി.കെ. സദാനന്ദന്റെ ഭാര്യ കെ. ജാനകി (86) നിര്യാതയായി. മക്കൾ: എസ്. സുജാത, എസ്. സുരേഷ് (മണമ്പൂർ സുരേഷ്) , എസ്. സുനിൽ. മരുമക്കൾ: പരേതനായ ആർ. സുകുമാരൻ എസ്. ആർ. എം , ജയശ്രീ സുരേഷ്, ജിക്കി സുനിൽ. സംസ്കാരം: വെള്ളിയാഴ്ച വൈകിട്ട് 5ന്. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 8.30ന്