എങ്ങോട്ട് പോകുന്നു, എപ്പോൾവന്നു, എവിടെനിന്നുവരുന്നു, നീ ആരാണ് ഇത്തരം വാദങ്ങളുടെയെല്ലാം അവസാനം ആർക്ക് വന്നിട്ടുണ്ടോ അയാൾക്ക് മാത്രമേ നിർവൃതിയുള്ളൂ.