രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗ കേസിലെ പ്രതികളെ ഇരയെ കൊലപ്പെടുത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ച ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ തെലങ്കാന പൊലീസ് നടപടിയെ കുറിച്ചുള്ള സംവാദം തുടരുകയാണ്. ക്രൂര കൃത്യം നടത്തുന്ന പ്രതികളെ ഇത്തരത്തിൽ കൊലപ്പെടുത്തുന്നതാണ് ശരിയെന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ നീതി നടപ്പാവില്ലെന്ന ആരോപണം ഉന്നയിക്കുന്നവരും ഉണ്ട്.

encounter-
ENCOUNTER