പെൻഷൻ ഗ്രാറ്റുവിറ്റി ആനുപാതികമായി വർദ്ദിപ്പിക്കുക, എൽ.ഡി.എഫ് നിർത്തലാക്കിയ പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുവകർഷകരുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന രാപ്പകൽ സമരത്തിനു മുൻപടിയായുള്ള മാർച്ച്.