iffk

തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ യുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ജൂറി ചെയർമാനും ഈജിപ്ഷ്യൻ സംവിധായകനുമായ ഖൈറി ബെഷാറയെ സ്വീകരിക്കുന്ന മന്ത്രി എ.കെ ബാലൻ. ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ, വിശിഷ്‌ടാത്ഥി നടി ശാരദ എന്നിവർ സമീപം

iffk
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ യുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ജൂറി ചെയർമാനും ഈജിപ്ഷ്യൻ സംവിധായകനുമായ ഖൈറി ബെഷാറയെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ,വിശിഷ്‌ടാത്ഥി നടി ശാരദ,മന്ത്രി കടകംപളളി സുരേന്ദ്രൻ തുടങ്ങിയവർ സമീപം