24-മത് ഐ.എഫ്.എഫ്.കെ യുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിൽ വിശിഷ്ടാതിഥിയായെത്തിയ നടി ശാരദയെ മന്ത്രി എ.കെ ബാലൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു,റാണിജോർജ് എന്നിവർ സമീപം
24-മത് ഐ.എഫ്.എഫ്.കെ യുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിൽ വിശിഷ്ടാതിഥിയായെത്തിയ നടി ശാരദ കാണികളെ അഭിവാദ്യം ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,എ.കെ ബാലൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു,വൈസ് ചെയർപേഴ്സൺ ബീനാ പോൾ തുടങ്ങിയവർ സമീപം