മുഹമ്മദ് ഹയാൽ സംവിധാനം ചെയ്ത ഇറാഖ്-ഖത്തർ സംയുക്ത സംരംഭമായ ഹൈഫ സ്ട്രീറ്റ് ഒരു കൊലപാതകത്തിലൂന്നിക്കൊണ്ട് വ്യക്തിയിലേക്കും കൊലയിലേക്കു നയിച്ച കാരണങ്ങളിലേക്കുമുള്ള അന്വേഷണമാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുള്ള ഹൈഫ സ്ട്രീറ്റ് ആഖ്യാനത്തിലെ മികവും വേഗവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്

hyfa-street-