തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ യുടെ ഉദ്‌ഘാടന ചടങ്ങിൽ വിശിഷ്‌ടാത്ഥിയായെത്തിയ നടി ശാരദയോട് സൗഹൃദം പുതുക്കുന്ന നടൻ പ്രേംകുമാർ. മന്ത്രി എ.കെ ബാലൻ സമീപം