പറന്നാലും വിടില്ല... ബീച്ച് ഗെയിംസിനോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന കബഡി മത്സരത്തില്‍ ഈവ്നിംഗ് ബ്രദേഴ്‌സ് നല്ലളവും കാപ്‌സ് വടകരയും തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ