ss

കരകുളം : മുല്ലശ്ശേരി ചൈതന്യാ നഗറിൽ പ്രണവത്തിൽ ഭാസ്കരൻ നായരുടെ ഭാര്യ പ്രസന്നകുമാരി.എ (64 ) നിര്യാതയായി.

മക്കൾ: പ്രതിഭ, പ്രവീൺ .മരുമക്കൾ: ഹരീഷ്, സൗമ്യ. സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തി കവാടത്തിൽ.