ss

തിരുവനന്തപുരം: കോട്ടയ്ക്കകം അയ്യാ വാദ്ധ്യാർ തെരുവ് എ. എസ്. ആർ. എ 13ൽ എ. ആർ. പദ്മനാഭൻ (85 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.

ഭാര്യ : ബാലാംബാൾ.മക്കൾ : പരേതനായ രമേഷ്, സുരേഷ്, രമാമണി പദ്മനാഭൻ, സതീഷ്.

മരുമക്കൾ : മീന രമേഷ്, സുധ സുരേഷ്, പദ്മനാഭൻ (ബാലാജി), ലത സതീഷ്.