manju-warrier

വി​ജ​യ് ​സേ​തു​പ​തി​യും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഒ​ന്നി​ക്കു​ന്നു.​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ആ​ർ.ജെ. ​ഷാ​ൻ​ ​സം​വി​ധാ​യ​ക​ന്റെ​ ​മേ​ല​ങ്കി​യ​ണി​യു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണി​ത്.
ബി​ജു​ ​മേ​നോ​നും​ ​ഒ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഏ​പ്രി​ലി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​മ​റ്റു​ ​താ​ര​ങ്ങ​ളെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​പ​ങ്കാ​ളി​യാ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ത​മി​ഴി​ലും​ ​ഡ​ബ് ​ചെ​യ്യു​ന്നു​ണ്ട്.


മ​ഞ്ജു​ ​വാ​ര്യ​രും​ ​അ​മ​ല​ ​അ​ക്കേ​നി​യും​ ​ഷെ​യ് ​ൻ​നി​ഗ​വും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​കെ​യ​ർ​ ​ഒ​ഫ് ​സൈ​റ​ബാ​നു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ൽ​ ​ഒ​രാ​ളാ​ണ് ​ഷാ​ൻ.​ ​ജ​യ​റാം​ ​നാ​യ​ക​നാ​യ​ ​മാ​ർ​ക്കോ​ണി​ ​മ​ത്താ​യി​ൽ​ ​വി​ജ​യ് ​സേ​തു​പ​തി​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​വി​ജ​യ് ​സേ​തു​പ​തി​യു​ടെ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​മാ​യ​ 96​ൽ​ ​മ​ഞ്ജു​വാ​ര്യ​രെ​ ​നാ​യി​ക​യാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​യി​ ​നേ​ര​ത്തേ​ ​വാ​ർ​ത്ത​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഡേ​റ്റ് ​ക്ളാ​ഷ് ​മൂ​ലം​ ​ഇ​രു​വ​ർ​ക്കും​ ​ഒ​ന്നി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​അ​സു​ര​നാ​ണ് ​ത​മി​ഴ​ക​ത്ത് ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​ആ​ദ്യ​ ​ചി​ത്രം.​ ​ഈ​ ​വ​ർ​ഷ​മാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ത്.​ ​മ​ധു​ ​വാ​ര്യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ല​ളി​തം​ ​സു​ന്ദ​രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​പു​തു​വ​ർ​ഷ​ത്തി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ആ​ദ്യം​ ​അ​ഭി​ന​യി​ക്കു​ക.​ബി​ജു​ ​മേ​നോ​നാ​ണ് ​നാ​യ​ക​ൻ.