തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ യുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ജൂറി ചെയർമാൻ ഖൈറി ബെഷാറ സദസിനെ വണങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ ബാലൻ, വി.കെ പ്രശാന്ത് എം.എൽ.എ, വിശിഷ്‌ടാത്ഥിയായെത്തിയ നടി ശാരദ, അക്കാഡമി വൈസ് ചെയർപേഴ്സൺ ബീനാപോൾ തുടങ്ങിയവർ സമീപം