ഐ.എഫ്.എഫ്.കെ യുടെ ഉദ്‌ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ,വിശിഷ്‌ടാതിഥി നടി ശാരദ, മന്ത്രിമാരായ എ.കെ ബാലൻ, കടകംപളളി സുരേന്ദ്രൻ, സി.ദിവാകരൻ എം.എൽ.എ എന്നിവർ സദസ്സിൽ മുൻനിരയിൽ