തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ യുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ഒ.രാജഗോപാൽ എം.എൽ.എ യെ സ്വീകരിക്കുന്ന മന്ത്രി എ.കെ ബാലൻ