ഒരു മയക്കു മരുന്ന് വിരുദ്ധ സ്‌ക്വാഡിലെ പൊലീസ് ഓഫീസറാണ് സമദ്. അയാൾ മയക്കു മരുന്ന് മാഫിയാ തലവനായ നാസർ ഖാക്‌സാദിനെ പിടികൂടുകയും നിയമനടപടികളിലൂടെ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്‌തു. പിന്നീട് സംഭവിക്കുന്നതും, സമദിന്റെ തിരിച്ചറിവുകളുമാണ് സയിദ് റസ്‌തായി സംവിധാനം ചെയ്‌ത ജസറ്റ് 6.5