എല്ലാ പ്രാവശ്യത്തെയും പോലെ വളരെ എക്‌സൈറ്റഡ് ആണ് തങ്ങളെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് എത്തിയ ഡെലിഗേറ്റുകൾ. തിയേറ്ററുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.