സെൻട്രൽ അനറ്റോലിയയിലാണ് കഥ നടക്കുന്നത്. പലയിടങ്ങളിൽ വളർത്തുമകളും ജോലിക്കാരിയായുമെല്ലാം ജീവിച്ച ശേഷം മൂന്ന് സഹോദരിമാരായ റെയ്‌ഹാൻ, നൂർഹാൻ, ഹവ എന്നിവരുടെ കഥയാണ് എ ടെയിൽ ഓഫ് ത്രീ സിസ്‌റ്റേഴ്‌സ്. എമിൻ ആൽപറാണ് സംവിധായകൻ.