കുട്ടിക്കാലത്തെ ഓർമകൾ നഷ്ടപ്പെട്ട് നിശബ്ദതയിലാണ്ടുപോയ സോംങ്ഷംഗ് തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് തിരിച്ചറിയുന്നു. 300 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് തന്റെ പഴയ സുഹൃത്തായ ഷുയിമുമായി അയാൾ യാത്രയാകുന്നു. സിറിയലിസത്തിന്റെ ഹിപ്നോട്ടിക്ക് നിഗൂഢത നിറഞ്ഞ കാലിഡോസ്കോപ്പാണ് സിനിമ.

iffk