iffk-2019

ലോകം തന്നെ ശ്രദ്ധിക്കുന്ന ഫെസ്‌റ്റിവലായി ഐ.എഫ്.എഫ്.കെ മാറി കഴിഞ്ഞുവെന്ന് പ്രേക്ഷകർ. ഇത്തവണ കൂടുതൽ തിയേറ്ററുകളും ഹൗസ് ഫുൾ ആയിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ സിനിമകളും കണ്ടു തീർക്കുക എന്നത് വലിയ സാഹസമായി കഴിഞ്ഞിരിക്കുന്നുവെന്നും കാണികൾ പറയുന്നു.