യു.ഡി.എഫ്. ബത്തേരി മണ്ഡലം നേതൃസംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി വേദിയില്‍ പ്രാര്‍ത്ഥന ചൊല്ലിയ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥിനികളോടൊപ്പം
സുൽത്താൻ ബത്തേരി അസ്സംപ്‌ഷൻ ആശുപത്രിയുടെ ലഹരി മുക്ത വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ രാഹുൽ ഗാന്ധി അസ്സംപ്‌ഷൻ മഠത്തിലെ 83 വയസ്സുകാരിയായ സിസ്റ്റര്‍ മരീറ്റയോടൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്നു
സുൽത്താൻ ബത്തേരി അസ്സംപ്‌ഷൻ ആശുപത്രിയുടെ ലഹരി മുക്ത വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ രാഹുൽ ഗാന്ധി മഠത്തിലെ കന്യാസ്ത്രീകളുടെ സ്നേഹ വാത്സല്യങ്ങള്‍ ഏറ്റു വാങ്ങുന്നു