കട്ടച്ചിറ സെന്റ് മേരീസ് പളളി കുടുംബകല്ലറയിൽ മറിയാമ്മ രാജന്റെ മൃതദേഹം സാംസ്കരിച്ചതിനാൽ യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്നിരുന്ന സഹനസമരം അവസാനിപ്പിക്കുന്നതായ് സമരപ്പന്തലിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്‌പ്രഖ്യാപിക്കുന്നു. തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെ പ്രമുഖർ സമീപം
കട്ടച്ചിറ സെന്റ് മേരീസ് പളളി കുടുംബകല്ലറയിൽ മറിയാമ്മ രാജന്റെ മൃതദേഹം സാംസ്കരിച്ചതിനാൽ യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്നിരുന്ന സഹനസമരം അവസാനിപ്പിക്കുന്നതായ് സമരപ്പന്തലിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്‌പ്രഖ്യാപിക്കുന്നു.തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെ പ്രമുഖർ സമീപം
മുന്നിൽ നടത്തി വന്നിരുന്ന സഹനസമരം അവസാനിപ്പിക്കുന്നതായ് സമരപ്പന്തലിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്‌പ്രഖ്യാപിച്ച ശേഷം സമരത്തിന് നേതൃത്വം കൊടുത്തിരുന്ന തോമസ് മാർ അലക്സന്ത്രയോസിനെ ഷാൾ അണിയിച്ച് ആശ്ലേഷിക്കുന്നു