കൊച്ചി: എറണാകുളം ചുങ്കത്ത് ജുവലറിയിൽ ഡിസംബർ 31നകം സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലയുടെ 30 ശതമാനം മുൻകൂർ‌ നൽകി ബ്രൈഡൽ സെറ്ര് കോംബോ ഓഫറിൽ ബുക്ക് ചെയ്യാം.

500ലേറെ 916 ഹാൾമാർക്ക്ഡ് ബ്രൈഡൽ കോംബോ സെറ്റുകളിൽ നിന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പർച്ചേസ് ചെയ്യാനും അവസരമുണ്ട്. സ്വർണവില കൂടിയാൽ ബുക്ക് ചെയ്‌ത വിലയ്ക്കും കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും ആഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് പ്രത്യേകത. ബുക്കിംഗ് കാലാവധി ഈ ഡിസംബർ വരെയാണ് മാനേജിംഗ് ഡയറക്‌ടർ രാജീവ് പോൾ പറഞ്ഞു.