pollard

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന ഇന്ത്യ -വിൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിനെത്തിയ വിൻഡീസ് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിൽ എത്തിയപ്പോൾ ടീം ബസിൽ നിന്നും പുറത്തേക്കിറങ്ങുന്ന വിൻഡീസ് ടീം ക്യാപ്റ്റൻ കീറോൺ പൊളളാർഡ്