പൂവിന്റെ മണമെന്ന പോലെ ഭൂമി, സ്വർഗം, പാതാളം എന്നീ മൂന്നു ലോകത്തും ഒരുപോലെ വ്യാപിച്ച് ഇടതിങ്ങി നിൽക്കവേ തന്നെ പലതായി കാണുന്ന കാരുണ്യമൂർത്തേ! അങ്ങു വിജയിച്ചരുളിയാലും.