guru

പൂ​വി​ന്റെ​ ​മ​ണ​മെ​ന്ന​ ​പോ​ലെ​ ​ഭൂ​മി,​ ​സ്വ​ർ​ഗം,​ ​പാ​താ​ളം​ ​എ​ന്നീ​ ​മൂ​ന്നു​ ​ലോ​ക​ത്തും​ ​ഒ​രു​പോ​ലെ​ ​വ്യാ​പി​ച്ച് ​ഇ​ട​തി​ങ്ങി​ ​നി​ൽ​ക്ക​വേ​ ​ത​ന്നെ​ ​പ​ല​താ​യി​ ​കാ​ണു​ന്ന​ ​കാ​രു​ണ്യ​മൂ​ർ​ത്തേ​!​ ​അ​ങ്ങു​ ​വി​ജ​യി​ച്ച​രു​ളി​യാ​ലും.