sonia-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പിറന്നാളാഘോഷം വേണ്ടെന്ന് വച്ചു. നാളെയാണ് സോണിയാ ഗാന്ധിയുടെ 73ാമത് ജന്മദിനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതിന്റെയും ഡൽഹിയിൽ തീപിടുത്തത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നതിൽ സോണിയ ഗാന്ധി അസന്തുഷ്ടയാണ്.ഇറ്റലിയിലെ ലൂസിയാനയില്‍ 1946 ഡിസംബര്‍ ഒമ്പതിനാണ് സോണിയയുടെ ജനനം.

Congress Interim President Sonia Gandhi will not celebrate her birthday tomorrow in wake of rising crime against women across the country. pic.twitter.com/8hIKBnRNft

— ANI (@ANI) December 8, 2019