മീനാങ്കൽ: പാറമുക്ക് റോഡരികത്തു വീട്ടിൽ ഗോപിനാഥപിള്ള (75) നിര്യാതനായി.ഭാര്യ:കൃഷ്ണമ്മ.മക്കൾ: ഷീജാകുമാരി,ബിന്ദു.മരുമക്കൾ: ജയകുമാർ, സുനിൽകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.