ബാലരാമപുരം: ഐത്തിയൂർ വട്ടവിള വീട്ടിൽ സുബ്രമഹ്മണ്യ പണിക്കുരുടെ ഭാര്യ ഭാർഗവി (77) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ലേഖ. മരുമകൻ: പ്രസന്നകുമാരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.