ശ്രീകാര്യം: കല്ലംമ്പള്ളി പുതുവൽപുത്തൻ വീട്ടിൽ പരേതനായ സുകുമാറിന്റെ ഭാര്യ വനജാക്ഷി (85,റിട്ട. ഹെൽത്ത് വകുപ്പ്) നിര്യാതയായി. മക്കൾ:സജികുമാരി (റിട്ട. ടെക്നിക്കൽ വകുപ്പ്),സനിൽ,അനിൽകുമാർ.മരുമകൻ:പരേതനായ രമേശൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്
8891134807