തിരുവനന്തപുരം: സംസ്ഥാന കരിയർ നയത്തെ കുറിച്ച് അപ്പോളോ ഡിമോറയിൽ ഇന്ന് ശില്പശാല നടത്തും. രാവിലെ 10ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കിലെ ചെയർമാൻ വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. എംപ്ലോയ്‌മെന്റ് ഓഫീസർ പി. രാജീവൻ വിഷയം അവതരിപ്പിക്കും.