ചലച്ചിത്രമേളാ വേദികൾ സുഹൃദ വേദികൾ കൂടെയാണെന്ന് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ്സ്. പഴയ പല സുഹൃത്തുക്കളെയും കണ്ടുമുട്ടാനുള്ള സ്പേസ് ആണ് ചലച്ചിത്രമേളയുടെ വേദികൾ എന്നാണ് ഡെലിഗേറ്റ്സിന്റെ അഭിപ്രായം. തങ്ങൾക്കൊന്ന് റിലാക്സ് ചെയ്യണമെങ്കിൽ ചലച്ചിത്ര മേള വരണമെന്നും ഡെലിഗേറ്റ്സ് പറയുന്നു.